പടിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിന്റെ ഗ്രാമോത്സവമായ നാട്ടുത്സവം 2025 മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
Social media
പടിയൂര്‍: പഞ്ചായത്ത് ആറാം വാര്‍ഡിന്റെ ഗ്രാമോത്സവമായ നാട്ടുത്സവം 2025 മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ടി.വി. വിബിന്, കണ്‍വീനര്‍ ശോഭന സുബ്രഹ്മണ്യന് സെബാമൂണ്, കെ.എ. ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.