മൈക്രോ ബയോളജിയില്‍ ഒന്നാം റാങ്ക്; അഷിത കെ. ആസാദിനെ അനുമോദിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ എംഎസ്സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഷിത കെ. ആസാദിനെ അനുമോദിച്ചു
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ എംഎസ്സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഷിത കെ. ആസാദിനെ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് വസതിയിലെത്തി അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ശരത്ദാസ്, ബൂത്ത് പ്രസിഡന്റ് സുരേഷ് പാവറട്ടി, കോണ്‍ഗ്രസ് പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് ജോപ്പി തൊട്ടുങ്ങല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം