തൃശൂര്‍ ജില്ലാ ടെക്നിക്കല്‍ കമ്മിറ്റി നടത്തിയ യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായി ക്രൈസ്റ്റ് കോളേജ്
തൃശൂര്‍ ജില്ലാ ടെക്നിക്കല്‍ കമ്മിറ്റി നടത്തിയ യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. ഫൈനലില്‍ ഹോളി ഗ്രേസ് മാളയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് വിജയം നേടിയത്. കെ.പി. പ്രദീപാണ് പരിശീലകന് (കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍).