ഇരിങ്ങാലക്കുടസെന്റ് തോമസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.