ഗോവര്‍ദ്ധനി പദ്ധതി മുരിയാട് പഞ്ചായത്തില്‍ തുടക്കമായി
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ ഗോവര്‍ദ്ധനി കന്നുകുട്ടി പരിപാലനപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ക്ഷീരസംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം. ഗിരിജന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ റിട്ട. സര്ജന് ഡോ. പ്രശാന്ത് ക്ലാസ് നയിച്ചു. ഡോ. ടിറ്റ്സന്‍ പിന്‍ഹിറോ, മധു ബാലകൃഷ്ണന്, അസി. ഫീല്‍ഡ് ഓഫീസര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു